Tag Archives: A bus caught fire

General

കുവൈത്തില്‍ ബസിനു തീപിടിച്ചു

കുവൈത്ത് സിറ്റി: ആറാം റിങ് റോഡില്‍ ബസിനു തീപിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തു....