രാമനാട്ടുകരയെ നടുക്കി കൊടും ക്രൂര കൊലപാതകം
രാമനാട്ടുകര : ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലും ആശങ്കയിലുമാണു രാമനാട്ടുകര നഗരവാസികൾ. നഗരത്തിലും ബൈപാസ് മേൽപാലം പരിസരവും കേന്ദ്രീകരിച്ച് മദ്യപാനവും ലഹരി വിൽപനയും വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് ജനങ്ങളെ...