ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് പരിക്കേറ്റ കേസ്; 84 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
വടകര: ലോറിയിടിച്ച് ബൈക്ക് യാത്രികക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വടകര ചോറോട് ചീരോക്കര ഹിബക്ക്(36) ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര...