ലഹരിക്കേസ്: പ്രതിയുടെ മുറിയിൽ 7.31 കിലോ കഞ്ചാവ്
കോഴിക്കോട്: കഴിഞ്ഞദിവസം രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിയുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെടുത്തു. രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ...