ഉരുള്‍പൊട്ടല്‍, രണ്ട് ബസുകള്‍ ഒലിച്ചു പോയി, 63 യാത്രക്കാരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചു പോയി. 63 യാത്രക്കാരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. മധ്യ നേപ്പാളിലെ മദന്‍ആശ്രിത് ഹൈവേയിലാണു സംഭവം. കഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന...