ക്ഷേമപെൻഷൻ തട്ടിപ്പ് : 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; 18% പലിശയോടെ കൈപ്പറ്റിയ തുക തിരിച്ചടക്കണം
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ...