Tag Archives: 2nd year MBBS student hanged

Local News

രണ്ടാം വർഷ എംബിബിഎസ്‌ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് വിദ്യാർ‌ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഹോസ്റ്റലിലാണ് വിഷ്ണുവിനെ തൂങ്ങി...