Tag Archives: 24 locals detained for questioning

General

കത്‌വ ഭീകരാക്രമണം: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തവരില്‍ 24 പ്രദേശവാസികള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്‌വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തവരില്‍ 24 പ്രദേശവാസികള്‍. 50 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ ഒരു ഒരു...