Tag Archives: 200 bikes gutted

General

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപിടുത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. പന്ത്രണ്ടോളം...