Tag Archives: 2 youths arrested

GeneralLatest

ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; 2 യുവാക്കൾ പിടിയിൽ, ഇവരുടെ കൈവശം കൈവശം കഞ്ചാവ്

സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം...