Tag Archives: 2 people arrested

Local News

ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ നഗ്നപൂജ വേണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു; 2 പേർ അറസ്റ്റിൽ

താമരശ്ശേരി: കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ...