പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം
പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരം. മീര (12), മീനാക്ഷി (16)...