ഒറ്റരാത്രി 788 ഗതാഗത നിയമലംഘനം; 19.34 ലക്ഷം പിഴ
കോഴിക്കോട്: പൊലീസും മോട്ടോർ വാഹന വകുപ്പും ഒറ്റരാത്രി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 788 ഗതാഗത നിയമലംഘനം. 19,33,700 രൂപ പിഴ ചുമത്തുകയും ചെയ്തു. നഗരത്തിലും നന്മണ്ട, കൊടുവള്ളി,...