പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം : കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ്
തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിലായി. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെ എന്നാണ് പോലീസ് സ്ഥിരീകരണം....