Tag Archives: 13 pilgrims died

General

നിര്‍ത്തിയിട്ട ചരക്കുലോറിയിലേക്ക് മിനിബസ് ഇടിച്ചുകയറി; 13 തീര്‍ഥാടകര്‍ മരിച്ചു

ബംഗളുരു: പുനെ- ബംഗളൂരു ഹൈവേയില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ മിനിബസ് ഇടിച്ചുകയറി 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസിലാണ് അപകടം നടന്നത്. ശിവമൊഗയില്‍...