സ്‌കൂള്‍ബസ് അപകടത്തില്‍ പെട്ടു; 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്. മുസ്ലിയാരങ്ങാടിയില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ്...