LatestPolitics

സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ;അഡ്വ: വി.കെ സജീവൻ


അനുശോചനം:

കോഴിക്കോട്:സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യുറോ അംഗവുമായ  കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.

അഡ്വ.വി.കെ.സജീവൻ
ജില്ലാ പ്രസിഡൻ്റ് ബി.ജെ.പി.
കോഴിക്കോട്


Reporter
the authorReporter

Leave a Reply