police &crime

Generalpolice &crime

കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍

കൊല്ലം: മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഒലിവിലായിരുന്ന കാര്‍ ഡ്രൈവര്‍ പിടിയില്‍. വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയാണ് അജ്മല്‍ രക്ഷപ്പെട്ടത്. നാട്ടുകാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. കാറില്‍ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീകുട്ടിയെ...

police &crimePolitics

അൻവറിന് പിന്നിൽ ബാഹ്യശക്തികളെന്ന് എഡിജിപി; ​ഗൂഢാലോചനയെന്ന് മൊഴി നൽകി

തിരുവനന്തപുരം: പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രം​ഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു....

police &crime

ജി-പേയിൽനിന്നും പണം തട്ടും; മുന്നറിയിപ്പ് നൽകി പോലീസ്

പാലക്കാട്: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള സുരക്ഷകളും നിയമ നടപടികളുമെല്ലാം കർശനമാക്കുമ്പോഴും കൂടുതൽ എളുപ്പ വഴികളിലൂടെ തട്ടിപ്പ് നടത്തുകയാണ് മോഷ്ടാക്കൾ. ഭൂരിഭാഗം ആളുകളും ഓൺലൈൻ പേയ്മെന്റിന് ഉപയോഗിക്കുന്ന ആപ്പായ ഗൂഗിൾ...

Generalpolice &crime

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന്...

police &crimePolitics

പൊലീസിൽ സ‍ർക്കാർ വിരുദ്ധ ലോബി, അന്വേഷണത്തിൽ ഒരുറപ്പും ലഭിച്ചിട്ടില്ല: പിവി അൻവർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും...

police &crimePolitics

അന്വേഷണ സംഘത്തെ തീരുമാനിച്ചതില്‍ അതൃപ്തി

തിരുവനന്തപുരം: സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളില്‍ എഡി.ജി.പി അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. ക്രമസമാധാന ചുമതലയില്‍നിന്ന് എഡി.ജി.പിയെ മാറ്റാതെ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം....

police &crimePolitics

സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് ആരോപണത്തില്‍ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. സുജിത് ദാസ്...

police &crime

പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി; എസ്പി സുജിത് സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച്...

Generalpolice &crime

വിദേശ വനിതയിൽ നിന്ന് 3.5 കോടി തട്ടിയെടുത്തെന്ന് പരാതി

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ...

police &crimePolitics

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായി പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നത്: എം ടി രമേശ്

കോഴിക്കോട്:ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായി പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതും ഗൗരവം ഉള്ളതും ആണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം...

1 11 12 13 17
Page 12 of 17