Health

HealthLocal News

കായകൽപ അവാർഡ് വടകര ജില്ലാ ആശുപത്രിക്ക്

വടകര:പരിമിതികളെ അതിജീവിച്ചും ഓരോ ജീവനക്കാരും താഴേക്കിടയിലുള്ള ജോലി വരെ ചെയ്തതിന്റെയും ഫലമായി ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്. സംസ്ഥാനത്തെ 41 ആശുപത്രികളോട് മത്സരിച്ച് 7–ാം സ്ഥാനമാണ് വടകര ജില്ലാ ആശുപത്രിക്ക് കിട്ടിയത്. തലനാരിഴയ്ക്ക് 8 പോയിന്റ് കുറഞ്ഞതു കൊണ്ട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. അവാർഡായി ആശുപത്രിക്ക് 3 ലക്ഷം രൂപ ലഭിക്കും. അവാർഡിനു വേണ്ടി ഈ ആശുപത്രിയെ പരിഗണിക്കുന്നത് ചരിത്രത്തിലാദ്യം. ആശുപത്രിയിലെ 90 ശതമാനം കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതാണ്. 66 വർഷം മുൻപ് പണിത കെട്ടിടം വരെയുണ്ട്. ജില്ലാ ആശുപത്രി പദവി കിട്ടിയിട്ടും ഇതിന്...

HealthLocal News

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് നിലച്ചിട്ട് 6 മാസം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ ആന്‍ജിയോ പ്ലാസ്റ്റിയുള്‍പ്പെടെ നിര്‍ത്തി വെച്ചിട്ട് ആറു മാസം. നൂറിലധികം നിര്‍ധന രോഗികളാണ് ബീച്ച് ആശുപത്രിയില്‍ ആന്‍ജിയോ...

HealthLocal News

കൊമ്മേരിയിൽ മഞ്ഞപ്പിത്ത ബാധിതർ 39 ആയി

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത്...

HealthLocal News

കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതൽ

കോഴിക്കോട്: മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ വളരെ കൂടുതലായി ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം കോർപറേഷൻ ആരോഗ്യ വിഭാഗം ഇവിടെ നിന്ന് വെള്ളത്തിന്റെ...

HealthLocal News

കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപനം

കോ​ഴി​ക്കോ​ട്: കോ​ട്ട​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മി​ട​യി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. ജൂ​ൺ 17നാ​ണ് ആ​ദ്യ​ത്തെ കേ​സ് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ജൂ​ലൈ​യി​ലും ആ​ഗ​സ്റ്റി​ലു​മാ​യി ആ​കെ 14 ജീ​വ​ന​ക്കാ​ർ​ക്ക്...

Health

മോട്ടോർ വാഹനവാഹന വകുപ്പുമായുളള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

തിരുവനന്തപുരം : മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം നിർത്തിയത്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ്...

GeneralHealth

എം പോക്സ്: കരുതൽ നടപടികളുമായി ഇന്ത്യ, ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജം

ന്യൂഡൽഹി: ആ​ഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി - mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന്...

HealthLocal News

ചെറുകിട ആശുപത്രികള്‍ നാമാവശേഷമാകുന്നു; സംരക്ഷിച്ചു നിര്‍ത്തണം: ക്യുപിഎംപിഎ

കോഴിക്കോട്:ആരോഗ്യ രംഗത്തെ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തോടെ നഗര ഗ്രാമാന്തരങ്ങളിലെ ചെറുകിട, ഇടത്തരം ആശുപത്രികള്‍ ഇല്ലാതാവുകയാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (ക്യുപിഎംപിഎ) സുവര്‍ണ്ണ ജൂബിലി...

GeneralHealth

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍, രാജ്യവ്യാപക സമരം തുടങ്ങി

ദില്ലി/തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ...

GeneralHealth

അമീബിക് മസ്തിഷ്കജ്വരം, ജാഗ്രത വേണം ; ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു ഉണ്ടാകാം

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്....

1 12 13 14 46
Page 13 of 46