General

GeneralLocal News

വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

കോ​ഴി​ക്കോ​ട്: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ൽ ക​ർ​ശ​ന ന​ട​പ​ടി തു​ട​ങ്ങി. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല സ്ക്വാ​ഡു​ക​ളു​ടെ​യും പ​രി​ശോ​ധ​ന​യാ​ണ് ക​ർ​ശ​ന​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് അ​സി. ക​ല​ക്ട​ർ ആ​യു​ഷ് ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ജോ​യ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും തി​ങ്ക​ളാ​ഴ്ച വ​ലി​യ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2500 കി​ലോ​യി​ല​ധി​കം പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. വ​ലി​ച്ചെ​റി​യ​ൽ വി​രു​ദ്ധ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 189 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്...

GeneralLocal News

9 വർഷങ്ങൾക്കുശേഷം പണം തട്ടി മുങ്ങിയ പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി മു​ങ്ങി​യ കേ​സി​ലെ പ്ര​തി ഒ​മ്പ​തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. മാ​യ​നാ​ട് ബി​സ്മി​ല്ല ഖൈ​ര്‍ വീ​ട്ടി​ല്‍ കെ. ​അ​ര്‍ഷാ​ദി​നെ​യാ​ണ് (41) ടൗ​ണ്‍...

GeneralHealthLocal News

ചികിത്സ ഇൻഷുറൻസ്; സർക്കാർ നൽകാനുള്ളത് 225 കോടി

കോ​​ഴി​​ക്കോ​​ട്: വി​വി​ധ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ഇ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 225 കോ​ടി. കാ​രു​ണ്യ ആ​രോ​ഗ്യ...

GeneralLocal News

വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

വ​ട​ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. ബാ​ലു​ശ്ശേ​രി പ​നാ​യി ആ​ശാ​രി​ക്ക​ൽ പ​റ​മ്പി​ൽ വെ​ങ്ങ​ളാ​ക​ണ്ടി അ​ബ്ദു​ൽ അ​സീ​സി​നെ​യാ​ണ് (46)...

General

യാത്രക്കാർക്ക് സന്തോഷവാർത്ത; എയര്‍ ഇന്ത്യ എക്സ്‍പ്രസ് കോഴിക്കോടു നിന്നുള്ള സര്‍വിസുകള്‍ വര്‍ധിപ്പിച്ചു

മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഒമാനിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്ചയില്‍ ഇനി രണ്ട് ദിവസം എയർഇന്ത്യ സര്‍വിസ്...

EducationGeneral

സ്‌കൂള്‍ കലോത്സവം സമാപനം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍,...

General

മകന്റെ കാമുകിയെ അച്ഛന്‍ നിര്‍ബന്ധിപ്പിച്ച് ഒഴിവാക്കി; പിന്നീട് അവളെ അച്ഛന്‍ വിവാഹം കഴിച്ചു

ലോകത്തുള്ള എല്ലാ സമൂഹങ്ങളും കുടുംബബന്ധങ്ങളും അവയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ അടുത്തകാലത്ത് അസാധാരണമായ ഒരു സംഭവമുണ്ടായി. ഈ വാര്‍ത്ത വരുന്നത് ചൈനയില്‍ നിന്നാണ്. മകന്റെ കാമുകിയെ അച്ഛന്‍...

General

ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടുച്ചു യുവാവും യുവതിയും വെന്തുമരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിനു തീപിടിച്ചു വെന്തുമരിച്ചു. ശ്രീറാമും(26) ഒരു സ്ത്രീയുമാണ് മരിച്ചിരിക്കുന്നത്. മെഡ്ചാല്‍ ഖട്‌കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം....

General

ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ബൂത്തിലേക്ക്, വോട്ടെണ്ണല്‍ എട്ടിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡല്‍ഹിയിലെ...

General

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഗുവഹാത്തി: അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നത്. മേഖലയില്‍...

1 36 37 38 344
Page 37 of 344