General

GeneralLocal News

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം, സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്....

GeneralLocal News

റെയിൽവേ സ്റ്റേഷൻ പ്രധാന കവാടം ഓർമയാവുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന കെ​ട്ടി​ടം ഇ​നി ഓ​ർ​മ​യാ​വും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ര​ധാ​ന ക​വാ​ട​വും ക്ലോ​ക്ക്...

GeneralLocal News

ചേനോളിയിലെ ഗുഹ മഹാശിലായുഗത്തിലേത് തന്നെ

പേ​രാ​മ്പ്ര: ചേ​നോ​ളി ക​ളോ​ളി​പ്പൊ​യി​ല്‍ ഒ​റ്റ​പ്പു​ര​ക്ക​ല്‍ സു​രേ​ന്ദ്ര​ന്റെ വീ​ട് നി​ര്‍മാ​ണ​ത്തി​നി​ടെ ശു​ചി​മു​റി​ക്ക് കു​ഴി എ​ടു​ത്ത​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്‍ഗു​ഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​താ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഇ​ന്‍ചാ​ര്‍ജ് കൃ​ഷ്ണ​രാ​ജി​ന്റെ...

General

സിഎംആർഎൽ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

ദില്ലി : സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്....

General

ഗേറ്റ് തകർത്തു, വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ...

General

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ...

General

പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കുട്ടിക്കാലത്തെ ഓർമ്മകൾ പേറുന്ന പാലിയം തറവാട്...

General

കേരളത്തിൽ തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫിസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍...

General

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍സി...

General

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാര പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടതായി പരാതി

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു....

1 30 31 32 344
Page 31 of 344