വിദ്യാര്‍ഥികളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍
തൃശൂര്‍: കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികലെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷാ...