GeneralLocal Newspolice &crimeഎം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽReporterNovember 24, 2024116കോഴിക്കോട്: മലാപറമ്പിൽനിന്ന് 102.88 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സഫ്താർ ആഷ്മി (31), ബാലുശ്ശേരി മങ്ങാട് അത്തിക്കോട് റഫീഖ് (35)...