കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍
കൊല്ലം: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്...
