Tag Archives: Young man arrested

General

കൊച്ചിയില്‍ 80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊച്ചി കുണ്ടന്നൂരില്‍ മയക്കുമരുന്ന് വേട്ട. 80 ഗ്രാം എം.ഡി.എം.എ കുണ്ടന്നൂരില്‍ നിന്നു പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശിയായ ഫാരിസ് ആണ് പിടിയിലായത്. ബംഗളൂരുവില്‍നിന്ന് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന്...

error: Content is protected !!