മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു
കൊച്ചി: പാലക്കാട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു. മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്. പുതുപ്പരിയാരം വള്ളിക്കോട് ചുഴിയന്‍ പാറ സ്വദേശിയായ അഭിജിത്ത്(21)...