നടന്നുവരുമ്പോൾ യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ ഭർത്താവ്
തൃശൂർ: തൃശൂരിലെ പുതുക്കാട് സെന്‍ററിൽ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശിയായ ബിബിതയ്ക്കാണ് (28 വയസ്സ്) കുത്തേറ്റത്. മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്....