സ്വകാര്യ വാഹനത്തിലെ ‘നിയമലംഘന’ ബോർഡ് നീക്കി
തിരുവമ്പാടി: മോട്ടോർ വാഹനനിയമം ലംഘിച്ച് സ്വകാര്യ വാഹനത്തിൽ സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയുടേതെന്ന് അവകാശപ്പെട്ട സൂചന ബോർഡ് ജോയന്റ് ആർ.ടി.ഒ അഴിച്ചുമാറ്റി. സ്വകാര്യ ബോലേറോ ജീപ്പിലെ 'അംബാസഡർ കേരള...