വാഹന പരിശോധന; 19 ബസുകൾക്കെതിരെ നടപടി
ഉളേള്യരി: കൂമുള്ളിയിൽ ബസപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉള്ള്യേരിലും അത്തോളിയിലും മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. ഉള്ള്യേരിയിൽ...