സതീഷ് കുറ്റിയില്‍ അവാര്‍ഡ് വി.കെ.സജീവന് സമര്‍പ്പിച്ചു: പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന് പി.എസ് ശ്രീധരന്‍ പിള്ള
കോഴിക്കോട്: പൊതുപ്രവര്‍ത്തനം കേവലം രാഷ്ട്രീയപ്രവര്‍ത്തനമല്ലെന്നും അത്തരം ധാരണതിരുത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഹൃദയത്തിന്റെ ഭാഷയില്‍ സംവേദിക്കുന്നവരാകണം പൊതുപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കുറ്റിയില്‍ മെമ്മോറിയല്‍...