Tag Archives: UL Space Club’s ‘Launch’

General

അറിവിന്റെ ആകാശഗംഗയായി യുഎൽ സ്പേസ് ക്ലബ്ബിന്റെ ‘ലോഞ്ച്’ ഉച്ചകോടി

കോഴിക്കോട്: അന്യഗ്രഹങ്ങളിൽ എങ്ങനെ കൃഷി ചെയ്യാം? ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ ഗുരുത്വാകർഷണം കുറവാണ്. അപ്പോൾ മരങ്ങളും ചെടികളും ഭൂമിയിലെപ്പോലെ കുത്തനെയും ഉയരത്തിലും വളരുമോ? പകരം അവ പടർന്നും പരന്നും...