ക്വാറിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
പാലക്കാട്: വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കല്ലടിക്കോട് കോണിക്കുഴി സ്വദേശികളായ അഭയ് (20), മേഘഖജ് (18) എന്നിവരാണ് മരിച്ചത്. രാത്രിയോടെയാണ്...