രണ്ട് കൊലപാതക കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽ
ഫറോക്ക്: രണ്ട് കൊലപാതകമടക്കം നിരവധി മോഷണം, അടിപിടി കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽ. പെരുമുഖം കള്ളിത്തൊടി സ്വദേശി ചെനക്കൽ സുധീഷ് കുമാർ (43) എന്ന മണ്ണെണ്ണ...