മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:ടി.ടി. ഇമാർക്ക് വിശ്രമസൗകര്യം ഒരുക്കിയതായി റെയിൽവേ
പാലക്കാട്: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ ടി.ടി. ഇ മാർക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിൽ...