ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം; മൂന്നുപേർ പിടിയിൽ
മുക്കം: മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ പിടിയിൽ. അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട്...