ഇരുചക്രവാഹനങ്ങൾ തീവെച്ചുനശിപ്പിച്ചു
പയ്യോളി: ടൗണിലെ വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ തീവെച്ച് നശിപ്പിച്ച നിലയിൽ. വ്യാപാരിയായ സി.വി. ബാലഗോപാലിന്റെ മകൻ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും സ്കൂട്ടറുമാണ്...