ഗതാഗതക്കുരുക്ക് മുറുകുന്നു
കോഴിക്കോട്: നഗരത്തിൽ യാത്ര ദുരിതമാക്കി ഗതാഗതക്കുരുക്ക് രൂക്ഷം. സ്കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വലിയ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ജങ്ഷനുകളിൽ വൻ...