നടക്കാവ് കേളപ്പജി പാർക്കിൻ്റെ തകർച്ച കരാർ കമ്പിനിക്കെതിരെ നടപടി സ്വീകരിക്കണം ബി.ജെ.പി.
കോഴിക്കോട് : കോർപ്പറേഷൻ്റെ കെടുകാര്യസ്ഥ കൊണ്ട് 'സ്വാതന്ത്ര്യ സമര സേനാനി കേളപ്പജിക്ക് അപമാനമായി മാറിയ ഇംഗ്ലീഷ് പള്ളി ജംഗഷനിലെ പാർക്ക് ഉടൻ നവീകരിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പാർക്കിന് മുന്നിൽ...