Tag Archives: The body of the missing Mathew

General

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വിലങ്ങാട് ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടു. അപകടസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ്...