ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്
ബാലുശ്ശേരി: വിനോദ സഞ്ചാരികൾക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്. കക്കയം ഡാം കരിയാത്തും പാറ തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി ദിനം പ്രതി നൂറുകണക്കിന്...
