15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് മൊഴി ; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ...