Tag Archives: sunfilm can be pasted within the permissible limits

General

അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന സുപ്രധാന ഉത്തരവുമായി ഹൈകോടതി

കൊച്ചി: വാഹനങ്ങളില്‍ ഇനി സണ്‍ ഫിലിം ഗ്ലാസുകളില്‍ ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈകോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമക്കി....