ജപ്പാനില്‍ സ്കോളർഷിപ്പോടെ പഠനം, ജോലി; വഴി തെളിച്ച് ജാപ്പനീസ് വിദഗ്ധർ
കോഴിക്കോട്: ജപ്പാനിൽ പഠനത്തോടൊപ്പം ഉയർന്ന ശമ്പളത്തിൽ ജോലിയും ലഭിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ച് ജാപ്പനീ സ് വിദ്യാഭ്യാസ വിദഗ്ധരായ അക്കിഹിദെ കജിനാമിയും, ട്വിന്‍ ടക് ഖായിയും. ജാപ്പനീസ് ലാംഗ്വേജ്...