Tag Archives: stuck in traffic jam

Local News

ഗതാഗതക്കുരുക്കിലമർന്ന് മെഡിക്കൽ കോളേജ് റോഡ്

കോ​ഴി​ക്കോ​ട്​: മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്ന്​ കോ​ഴി​ക്കോ​ട്​-​മെ​ഡി​ക്ക​ൽ കോ​ള​ജ്​ റോ​ഡ്. അ​ര​യി​ട​ത്തു​പാ​ലം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​രെ​യു​ള്ള സു​പ്ര​ധാ​ന പാ​ത ആം​ബു​ല​ൻ​സു​ക​ൾ​ക്ക്​ പോ​ലും ക​ട​ന്നു​പോ​കാ​നാ​വാ​ത്ത​വി​ധം ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സ​ങ്കീ​ർ​ണ​മാ​ണ്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ...