Tag Archives: stopped autorickshaw

Local News

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിനാല് വയസ്സുകാരൻ ഷാനിഫ് നിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ കണ്ണൂർ സ്വദേശിയാണ്. ഇന്നലെ രാത്രിയിലാണ് സംഭവം....

error: Content is protected !!