കലൂര്‍ സ്റ്റേഡിയം അപകടത്തിൽ ദിവ്യ ഉണ്ണിയുടെയും കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരുടെയും മൊഴിയെടുക്കും
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. സംഘാടകർക്കെതിരെ കേസെടുത്തത് സാമ്പത്തിക ചൂഷണത്തിനാണ്. എറണാകുളം അസി. കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ...