വയനാട്ടിലെ ക്യാംപുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാന്‍ സോഫ്റ്റ്‌വെയര്‍
മേപ്പാടി: ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധനങ്ങള്‍ കൃത്യമായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) സോഫ്റ്റ് വെയറിന്റെ സഹായം. എത്തുന്ന സാധനങ്ങളുടെ ഇന്‍പുട്ട് വിവരങ്ങളും ക്യാംപുകളിലേക്കുള്ള...