കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: ആകാശലോബി ഒരുങ്ങുന്നു
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ 48 മീറ്റർ വീതിയിലും 110 മീറ്റർ നീളത്തിലും ആകാശലോബി ഒരുങ്ങും. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വീതികൂടിയ ആകാശലോബിയായിരിക്കും ഇത്. റെയിൽ...