സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിലെ സിബിഐ അന്വേഷണം വൈകിവന്ന വിവേകം; എംടി രമേഷ്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാനസര്‍ക്കാരിന്റെ നടപടി വൈകിവന്ന വിവേകമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തീരുമാനം നേരത്തെ...