വയനാടിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി, ഷുക്കൂര്‍ വക്കീല്‍ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടനും അഡ്വക്കറ്റുമായ ഷുക്കൂര്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്‍ കാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ...